സര്‍വ്വകലാശാലകളിലെ മാര്‍ക്ക് കുംഭകോണം
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല അടിമുടി താളം തെറ്റിയിരിക്കുകയാണ് എന്നത് വെറുമൊരു ആരോപണമല്ല; പച്ചയായ യാഥാര്‍ത്ഥ്യമാണ്. ഇടതുപക്ഷ ഭരണകൂടം തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരുകിക്കയറ്റാനും ഇഷ്ടക്കാരെ മാര്‍ക്ക്...















