പ്രപഞ്ചത്തിന്റെ ആദിപൂര്‍ണ്ണത
സപ്തംബര്‍ 14 വിനായകചതുര്‍ത്ഥി ഗണപതിയുടെ ബഹുമുഖമായ വ്യക്തിത്വം നാനാതരം കഥകളിലൂടെയും ഐതിഹ്യങ്ങളിലൂടെയും നമുക്ക് സുപരിചിതമാണ്. ബ്രഹ്മവൈര്‍ത്ത പുരാണത്തില്‍ നാല്പത്തി ആറ് അധ്യായങ്ങളാണ് ഗണപതി ഖണ്ഡത്തിലുള്ളത്. സിദ്ധിക്കും ബുദ്ധിക്കും...
















