ത്രിപുര നല്‍കുന്ന സന്ദേശം
ലോകം നിരാകരിച്ച പ്രത്യയശാസ്ത്രമായ കമ്മ്യൂണിസം ഭാരതത്തില്‍നിന്നും പൂര്‍ണമായും തുടച്ചുനീക്കപ്പെടുന്ന രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ദരിദ്ര ജനതയെ മായികവലയത്തില്‍ അകപ്പെടുത്തി മോഹനവാഗ്ദാനങ്ങള്‍ നല്‍കി കാലങ്ങളായി വഞ്ചിച്ച് അധികാരസോപാനങ്ങളില്‍...















