ചെങ്ങോടുമല: ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന ഭരണകൂടം
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി കോഴിക്കോട് കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ അവരുടെ ജീവനും ജീവിതത്തിനും വേണ്ടിയുള്ള പോരാട്ടത്തിലാണ്. അവരുടെ ദേശത്തിന്റെ നട്ടെല്ലായ ചെങ്ങോടുമലയെ ക്വാറി മാഫിയയില്‍ നിന്നും സംരക്ഷിക്കാനുള്ള...















