ഉണരേണ്ട പാരിസ്ഥിതികബോധം
സമുദ്രവസനേ ദേവീ പര്‍വതസ്തന മണ്ഡലേ വിഷ്ണുപത്‌നി നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വമേ സമുദ്രങ്ങള്‍ ഉടയാടയായിട്ടുള്ളവളും പര്‍വതങ്ങള്‍ സ്തനങ്ങളായുള്ളവളും വിഷ്ണുപത്‌നിയുമായ ദേവീ എന്റെ പാദസ്പര്‍ശത്തെ ക്ഷമിയ്‌ക്കേണമേ എന്ന പ്രാര്‍ത്ഥനയോടെയായിരുന്നു ഒരു...















