പത്മനാഭന്‍ നമ്പ്യാര്‍: പ്രചോദനത്തിന്റെ നീരുറവ
കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനമാരംഭിച്ച കാലത്ത് ബാലസ്വയംസേവകനായിരുന്ന പത്മനാഭന്‍ പിന്നീട് വളര്‍ന്ന് എഞ്ചിനീയറായപ്പോള്‍ സംഘപ്രവര്‍ത്തകര്‍ക്കു മാത്രമല്ല, നാട്ടിലെ നാനാജാതി മതവിഭാഗക്കാര്‍ക്കെല്ലാം ആശ്രയവും വഴികാട്ടിയുമായ...















