പൂച്ച ജന്മം
ഇരുളില്‍ നിന്നു പകച്ചൊരു പെണ്‍പൂച്ച പാഞ്ഞെന്‍ചാരെ, പാത്തു വന്നിരിക്കുന്നു. നീലിച്ച വാനത്തിനെ യടച്ചവെണ്‍ഗോലിപോല്‍ രണ്ടുവെള്ളാരം കണ്‍കള്‍- കിനിയും വെട്ടത്തിലാ കണ്ണുകള്‍ മിനുങ്ങുന്നു. ഇരുളും വെളിച്ചവും കണ്‍പൊത്തിക്കളിക്കുന്ന അരുവിത്തണലിലെ...















