കുലം നശിപ്പിച്ച കുലഗുരു
വ്യാസമഹാഭാരതമെന്ന ഇതിഹാസത്തില്‍ അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാത്ത ഒരാളുണ്ട്. കൗരവര്‍ക്കും പാണ്ഡവര്‍ക്കും കുലഗുരുവായ കൃപാചാര്യര്‍. ഗൗതമ മഹര്‍ഷിയ്ക്ക് ശാരദ്വാന്‍ എന്ന പുത്രനുണ്ടായി. ധനുര്‍വ്വേദം പഠിക്കുന്നതില്‍ അതീവ തല്‍പ്പരനായ ശാരദ്വാന്...















