രാഷ്ട്രവൈഭവത്തിനായി കത്തിയെരിയുന്ന സൂര്യനാകണം
മകരസംക്രമം ജനുവരി-14 ക്രാന്തിയെന്നാല്‍ മാറ്റം അഥവാ പരിവര്‍ത്തനം എന്നാണര്‍ത്ഥം. മകര സംക്രാന്തി പ്രതിഫലിപ്പിക്കുന്നത് പ്രകൃതിയില്‍ സ്വാഭാവികമായി നടക്കുന്ന മാറ്റത്തെയാണ്. മാറ്റമെന്നത് പ്രകൃതി നിയമമാണെന്ന് സാധാരണ പറയാറുണ്ടല്ലോ. ഈ...















