മതതീവ്രവാദ പ്രസ്ഥാനങ്ങളെ മുസ്ലിം സമൂഹം ഒറ്റപ്പെടുത്തണം
സംഘടനാപ്രവര്‍ത്തനത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന നിരവധി പ്രവര്‍ത്തകര്‍ കേരളത്തിനകത്തും പുറത്തുമുണ്ട്. അവരുടെ കുടുംബങ്ങളെ സ്വയംസേവകര്‍ സ്വന്തം കുടുംബത്തെപ്പോലെ കണ്ട് സംരക്ഷിക്കുന്നുമുണ്ട്. സംഘടനയെ സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടങ്ങളില്ല എന്ന് നാം...















