ആര്‍.എസ്.എസ്സിനെ അടുത്തറിയാന്‍ ശ്രമിച്ചു
സപ്തംബര്‍ പതിനൊന്ന് ലക്കം കേസരി ആഴ്ചപ്പതിപ്പില്‍ ടി.സതീശന്‍, കൊച്ചി എഴുതിയ പ്രണബ് മുഖര്‍ജിയെക്കുറിച്ചുള്ള ലേഖനം നന്നായിരുന്നു. തന്റെ ചിന്തകളേയും പ്രവൃത്തികളേയും ആര്‍ക്കും അടിയറവു വെക്കാതെ സധൈര്യം സമൂഹത്തില്‍...















