കര്‍ഷക ക്ഷേമത്തിന് ഭീമായോജന
കര്‍ഷക ആത്മഹത്യകള്‍ വിവാദമായ രാജ്യത്ത് ഇത്തരം പ്രതിസന്ധികള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പരിഹാരമാര്‍ഗ്ഗമാണ് പ്രധാനമന്ത്രി ഫസല്‍ ഭീമയോജന. കര്‍ഷകരുടെ രക്ഷയ്ക്കായി ഇതിനു മുമ്പ് ഇത്തരത്തില്‍ ഫലപ്രദമായ ഇന്‍ഷൂറന്‍സ് പദ്ധതി ഉണ്ടായിട്ടില്ല....















