സേവകന്‍
ഭാരതക്ഷമേ നിന ക്കൊരു സേവകന്‍ ധന്യ ധീരതയ്ക്കടയാളം വന്നുപോലുഷസ്സുപോല്‍ നിനക്കുമാര്‍ഗ്ഗഭ്രംശം ഭവിക്കാതിരിക്കുവാന്‍ നിനക്കുമുന്നേറുവാ നൗന്നത്യങ്ങളെപ്പുല്കാന്‍ മുന്നിലായ്ദീപ്തംദീപ ശിഖയുമേന്തിക്കൊണ്ടേ സന്നദ്ധന്‍നീങ്ങീടുന്നു ജ്വലിക്കുംസുദര്‍ശനം ചുറ്റുപാടുകള്‍ഭദ്ര മമ്മതന്‍സിന്ദൂരത്തിന്‍ മാറ്റുകൂട്ടുന്നൂ ലോകം കുമ്പിട്ടുനിന്നീടുന്നൂ...















