കാലിടറുന്ന കൗമാരം
അമ്മ വഴക്കുപറഞ്ഞതില്‍ പ്രതിഷേധിച്ച് പതിമൂന്നുവയസ്സുകാരി വീടുവിട്ടുപോയ വാര്‍ത്ത ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. തിരുവനന്തപുരത്തു കഴക്കൂട്ടത്തുള്ള അതിഥിത്തൊഴിലാളിയുടെ മകള്‍ ഈ വാര്‍ത്തയിലൂടെ നമ്മളില്‍ അതിശയവും ഉല്‍ക്കണ്ഠയും...















