കായികവിദ്യാഭ്യാസം-തിരുത്തപ്പെടേണ്ട സമീപനങ്ങള്‍
ഉദാസീനതയും അഴിമതിയും ഉത്തരവാദിത്വമില്ലായ്മയും കൊടികുത്തി വാഴുന്ന ഒരു മേഖലയാണ് ഭാരതത്തിന്റെ കായികരംഗം. സമൂലമായ പരിഷ്‌കരണങ്ങളിലൂടെ കായികരംഗത്തെ രാജ്യത്തിന്റെ അഭിമാനമാക്കി മാറ്റാനുള്ള ഏതാനും നിര്‍ദ്ദേശങ്ങളാണ് ഈ ലേഖനത്തിലൂടെ അവതരിപ്പിക്കുന്നത്....















