കളരിവാതുക്കലിലെ ചുമര്‍ചിത്ര പുനരാവിഷ്‌കരണം
ഉത്തരകേരളത്തിലെ ശാക്തേയക്കാവുകളില്‍ പ്രമുഖമായ വളപട്ടണം ശ്രീ കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രത്തിലെ അപൂര്‍വ ചുമര്‍ ചിത്രങ്ങള്‍ പുനര്‍ചിത്രീകരിച്ചു. സപ്തമാതൃ ശ്രീകോവില്‍ ഭിത്തിയില്‍ നൂറ്റാണ്ടു മുമ്പ് തെയ്യമ്പാടി നമ്പ്യാര്‍ വരച്ചതും...















