വൈദ്യശാസ്ത്രം ഹൈന്ദവ ദര്‍ശനങ്ങളിലൂടെ
മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ അതിപ്രാചീനകാലം മുതല്‍ തന്നെ ഭാരതത്തില്‍ വൈദ്യശാസ്ത്രം സമ്പുഷ്ടമായ വളര്‍ച്ചയെ പ്രാപിച്ചിരുന്നു. മനുഷ്യരാശിയുടെ ആദിമസാഹിത്യ സമ്പത്തെന്ന് ലോകം അംഗീകരിച്ചിട്ടുള്ള അതിപ്രാചീനങ്ങളായ വേദങ്ങളില്‍ നിന്ന്...















