കാൽ നൂറ്റാണ്ട് പിന്നിട്ട വിക്കിപീഡിയ
സ്വതന്ത്ര ജനകീയ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയ 2026 ജനുവരി 15ന് ഇരുപത്തഞ്ചു സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ആര്‍ക്കും തിരുത്താവുന്ന കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താവുന്ന, ഒരു സ്വതന്ത്ര വിശ്വവിജ്ഞാനകോശമായാണ് ഇതു തുടക്കം...















