സര്‍വ്വകലാശാല അധ്യാപക നിയമനവും ഹൈക്കോടതി വിധിയും
കേരളത്തില്‍ വേണ്ടവിധത്തില്‍ ചര്‍ച്ചചെയ്യപ്പെടാതെ പോയതും എന്നാല്‍ വളരെ പ്രധാനപ്പെട്ടതുമായ ഒരു വിധിയായിരുന്നു 2021 മാര്‍ച്ച് 31ന് ഹൈക്കോടതി നടത്തിയത്. കേരള സര്‍വ്വകലാശാലയിലെ 58 അധ്യാപകരുടെ നിയമനം റദ്ദാക്കിക്കൊണ്ടുള്ളതായിരുന്നു...















