വേടനും വേട്ടക്കാരുടെ രാഷ്ട്രീയവും
ബി.സി. മൂന്നാം നൂറ്റാണ്ടിലെ തമിഴക മൂവേന്തരില്‍ പ്രാമാണികസ്ഥാനം വഹിച്ചിരുന്ന ചേരരാജ്യം സ്ഥാപിച്ചത് വില്ല് ചിഹ്നമാക്കിയിരുന്ന സേറുകള്‍ ആയിരുന്നുവെന്ന് ഡോ. അംബേദ്കര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഗോണ്ഡ്വാനയുടെ ഭരണാധികാരികളായിരുന്ന അവരുടെ ഉപകുലമായിരുന്ന...















