തെക്കന്‍പാട്ടിന്റെ പണിയാലയില്‍ ഏകനായ്…….
സമരായുധമായ വില്ല് ഒരു സംഗീതോപകരണമാക്കി മാറ്റി, അതിന്റെ ഞാണിന്മേല്‍ ബന്ധിച്ചിരിക്കുന്ന കുടമണികള്‍ ചിലമ്പിച്ച നാദലയത്തിലൂടെ ഒരു സംസ്‌കാരത്തിന്റെ സാക്ഷാത്ക്കാരം നടത്തുന്നു. വേണാട് എന്ന പ്രാചീന ഭൂപ്രദേശം അനന്തപുരി...















