കര്‍ക്കിടകമാസത്തിലെ ജ്വരാസുര സംഹാരം
രാമായണമാസമായ കര്‍ക്കിടകം ഒരേസമയത്ത് പുണ്യവും ദുരിതവും വിതയ്ക്കുന്ന മാസമാണ്. ശരീരത്തെയും മനസ്സിനെയും ആരോഗ്യപൂര്‍ണ്ണമായി നിലനിര്‍ത്താന്‍ രാമായണ പാരായണത്തിലൂടെയും പഠനത്തിലൂടെയും സാധിക്കും. കര്‍ക്കിടകമാസത്തില്‍ സാധാരണയായി കേരളീയനെ ഏറ്റവുമധികം ബാധിക്കുന്ന...















