ഉന്നംതെറ്റിയ ഉന്നതവിദ്യാഭ്യാസ മേഖല
കേരളത്തിലെ സര്‍വകലാശാലകളിലെ അനധികൃത നിയമനങ്ങളെ സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും മുഖ്യമന്ത്രിയും തമ്മില്‍ നടന്ന കത്തിടപാടുകളും അതിനോടനുബന്ധിച്ചുള്ള പ്രതികരണങ്ങളും പത്രമാദ്ധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിധേയമായത് ഈ അടുത്തിടെയാണ്....















