അപൂര്‍ണ്ണമേ ജീവിതം
(അകാലത്തില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന് സമര്‍പ്പണം) പൊടുന്നനെ ഇടിമുഴക്കമാര്‍ന്നിരുള്‍ ഇടവപ്പാതിപോല്‍ പറന്നടുക്കുമ്പോള്‍ പ്രഹരമേറ്റെന്ന കണക്കെ ചോരവാര്‍- ന്നുറഞ്ഞപോല്‍ തല മരവിച്ചീടുമ്പോള്‍, ജ്വലിച്ചു വിണ്ണിന്റെ പതക്കമായ് നിന്ന വെളിച്ചത്തിന്‍...















