മാതൃഭാഷയുടെ മഹത്വം
വിശ്വമാതൃദിനത്തോടനുബന്ധിച്ച് എ.വിനോദ് എഴുതിയ 'മാതൃഭാഷകളുടെ മഹത്വം തിരിച്ചറിഞ്ഞ് ജീവിതത്തില്‍ ചേര്‍ത്തുവെക്കാം' എന്ന ലേഖനം വായിച്ചു. മാതൃഭാഷകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും പുതിയ ദേശീയ വിദ്യാഭ്യാസനയത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പരിഹാരമാര്‍ഗ്ഗങ്ങളെ...















