ദേവയാനി
വിടചോദിയ്ക്കാന്‍ വന്നുനില്‍ക്കയാണെന്നോ മുന്നില്‍ കദനക്കടലായെന്‍ മാനസം തകരുമ്പോള്‍!.... അന്നൊരു പ്രഭാതത്തിലച്ഛന്റെ മുനിവാട- ത്തങ്ങതന്‍സമാഗമധന്യമാം മുഹൂര്‍ത്തത്തില്‍, കോള്‍മയിരണിഞ്ഞു ഞാന്‍ കാര്‍കണ്ട മയില്‍ പോലെ കാനനമനുരാഗഗാനങ്ങള്‍ ആലാപിച്ചു... പിന്നിട്ടദിനങ്ങളില്‍ നിന്നിലേയ്ക്കലിഞ്ഞു...















