വേവുകടല്‍
കുത്തിയൊലിച്ചൊഴുകുന്ന പുഴപോലെയാണ് കര്‍ക്കിടകത്തിലെ മഴ. ഇരുള്‍ മൂടിയ മാനത്തുനിന്നും വീണമീട്ടുംപോലെ പെയ്തുവീഴുന്ന മഴത്തുള്ളികള്‍ക്ക് മണ്ണിനേയും പൂക്കളേയും ഇലകളേയും മാത്രമേ നനക്കാനാകൂ. ക്ലാസില്‍ കുട്ടികളോട് പറയുംപോലെ എഴുന്നേറ്റുനിന്ന് പറയുവാനൊരു...















