ഗവര്‍ണ്ണറും അധികാരങ്ങളും
കേരള ഗവര്‍ണ്ണറെ കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്ന ഓര്‍ഡിനന്‍സ് മന്ത്രിസഭ ഗവര്‍ണ്ണര്‍ക്ക് നല്‍കി എന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണ്ണറുടെ ഓഫീസും അധികാരങ്ങളും എന്തൊക്കെയാണെന്ന്...















