അവസരവാദികളുടെ ആഖ്യാനങ്ങള്‍
ഉത്തമപുരുഷനാര് എന്ന വാല്മീകിയുടെ ചോദ്യത്തിന് നാരദന്റെ ഉത്തരമായിരുന്നു 'രാമന്‍'! എന്നാല്‍ നുണയും നാണക്കേടും ചേര്‍ന്നൊരാളാര് എന്ന ആരുടെ ചോദ്യത്തിന്റെയും ഉത്തരമാകാന്‍ എല്ലാ യോഗ്യതയുമുള്ളയാളാണ് സാഹിത്യഅക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍!...















