സംഘപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം
(ബാളാസാഹബ് ദേവറസ്ജി സര്‍കാര്യവാഹ് ആയിരിക്കെ,1965ല്‍ കുരുക്ഷേത്രയില്‍ വെച്ച് കാര്യകര്‍ത്താക്കളുടെബൈഠക്കില്‍ നടത്തിയ ബൗദ്ധിക്ക്) രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റേത് ഒരുപൊതുപ്രവര്‍ത്തനമാണ്. സാഹചര്യങ്ങള്‍ അനുസരിച്ച് ഈ കാര്യപദ്ധതിയില്‍ അല്പസ്വല്പം മാറ്റങ്ങള്‍ ഉണ്ടാവുക...















