ഒരു വൈശാഖക്കനവ്
അതിനെന്നമ്പാടി, യതിലെ തൈര്‍വറ്റാ ലുരുട്ടിവെച്ചതും പരത്തിവെച്ചതും വറത്തിട്ടുപ്പേരി പതിച്ചിട്ടുംപഴം നുറുക്കിനെ തേനില്‍ നനച്ചതും തെക്കേ- വരിക്കപ്ലാവിന്റെ പഴംചുളേം, തരി മണിയന്‍ മാവിന്റെ ചുവട്ടില്‍ നിന്നുഞാന്‍ പെറുക്കിവെച്ചിട്ടു ണ്ടൊരുവട്ടി...















