തേരാളി
നുണയുടെ കുപ്പായകുടുക്കുകള്‍, ചില - സമയങ്ങളില്‍ പൊട്ടിപ്പോകാറുണ്ടായിരുന്നു ഉള്ളില്‍ നിറയുന്ന അസത്യങ്ങളുടെ മേദസ്സു വളര്‍ന്ന് കുപ്പായങ്ങള്‍ ഇടയ്ക്കിടെ ചെറുതായി പോകുന്നുമുണ്ടായിരുന്നു... ആഢ്യത്വത്തിന്റെ ബാഹ്യാലങ്കാരങ്ങളെന്ന് അഹങ്കാരത്തോടെ പറയപ്പെടുമ്പോഴും അതുണ്ടാക്കുന്ന...















