സ്‌നേഹത്തണലേകിയ വന്മരം ((അമ്മ മനസ്സുകളിലെ അമരസ്മൃതികള്‍ 2)
കുറച്ചുനാളത്തെ സാന്നിധ്യം കൊണ്ടുതന്നെ മായന്നൂരിലെ തണല്‍ ബാലാശ്രമത്തില്‍ ആര്‍.ഹരിയേട്ടന്‍ സ്‌നേഹത്തിന്റെ തണലൊരുക്കിയ വടവൃക്ഷമായി മാറിയിരുന്നു. ജീവിതത്തിന്റെ അവസാന കാലത്ത് അദ്ദേഹം കൂടുതല്‍ സമയവും കഴിഞ്ഞത് തണല്‍ ബാലാശ്രമത്തിലായിരുന്നു....















