വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഭാരതത്തെ ഞെട്ടിക്കുന്നതായിരുന്നു. എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും വൻഭൂരിപക്ഷത്തോടെ എൻഡിഎ സഖ്യം ഭരണം നിലനിർത്തുമെന്നും ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുമെന്നും വിലയിരുത്തിയ...















