ഇസ്‌ലാം കാഴ്ചപ്പാടിലെ മുത്തലാഖ്
അന്ത്യപ്രവാചകനായ മുഹമ്മദ്(സ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അരുളിച്ചെയ്തു, ''ഇസ്ലാമികസമൂഹമേ, നിങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുകയും അവര്‍ക്ക് മാന്യമായ സ്ഥാനം നല്‍കുകയും ചെയ്യുക.'' എന്നാല്‍ ഇസ്ലാമിക കാഴ്ചപ്പാടുള്ള എത്ര പേര്‍...















