Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അനുസ്മരണം

പൈതൃകം കാത്ത മഹാപ്രതിഭ

കേസരി ഡെസ്ക്കേസരി ഡെസ്ക്
10 January 2020

പ്രഭാഷകന്‍, പ്രതിഭാശാലിയായ മലയാള അദ്ധ്യാപകന്‍, മത പ്രഭാഷകന്‍ എന്നീ നിലകളില്‍ പൈതൃകത്തെ ആദരിച്ച മഹാത്മാവായിരുന്നു പ്രൊഫ. ടോണി മാത്യു. സംസ്‌കൃതിയുടെ വേരുകള്‍ തേടി പ്രഭാഷണങ്ങളും പുസ്തക രചനയും തീര്‍ത്ഥയാത്രകളുമായി ഒരു മനുഷ്യ ജന്മത്തെ അനശ്വരമാക്കി. പത്രപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, അദ്ധ്യാപകന്‍, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളില്‍ അദ്ദേഹം പ്രകാശമാനമായ ജീവിതം നയിച്ചു. മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക സമിതി പ്രസിഡന്റ്, തപസ്യ കലാ സാഹിത്യവേദി ജില്ലാ രക്ഷാധികാരി എന്നി ചുമതലകള്‍ വഹിച്ചിരുന്നു. ബാലഗോകുലം ജില്ലാ രക്ഷാധികാരി ആയിരിക്കെയാണ് അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഗുരുധര്‍മ്മ പ്രചാര സഭ കേന്ദ്ര കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കൃഷ്ണനെ ക്രിസ്തുവിലൂടെ സാക്ഷാത്കരിച്ച മഹത് വ്യക്തിയായിരുന്നു അദ്ദേഹം. ഹൈന്ദവ ബിംബങ്ങളെ ക്രിസ്തുമതത്തോടൊപ്പം ആദരവോടെയും അഭിമാനത്തോടെയും കാത്ത പ്രഗത്ഭനായ കോളേജ് അദ്ധ്യാപകനായിരുന്നു.

ഭാരത സംസ്‌കൃതിയുടെ കാലംകാത്ത ബിംബങ്ങളെ സാഹിത്യവുമായി ചേര്‍ത്ത് ധാരാളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. സനാതന ധര്‍മ്മസന്ദേശം, സ്വാമി വിവേകാനന്ദന്‍, അംബേദ്കര്‍ – അയ്യന്‍കാളി, വെളിച്ചത്തിന്റെ നുറുങ്ങുകള്‍ തുടങ്ങി നാല്‍പതോളം പുസ്തക രചന ഇദ്ദേഹം നടത്തിയിട്ടുണ്ട്. 1978 മുതല്‍ 2004 വരെ റാന്നി സെന്റ് തോമസ് കോളേജിലെ മലയാള വിഭാഗം അദ്ധ്യാപകനായിരുന്നു. ലൗലി ഭാര്യയും ഹരിത, മൃദുല, യദു എന്നിവര്‍ മക്കളുമാണ്. ബോണി, മോട്ടി, ആര്യ എന്നിവര്‍ മരുമക്കളാണ്.

Google NewsAdd Kesari Weekly as a preferred source on Google

സനാതന ധര്‍മ്മത്തിന്റെയും ഭാരതീയ സംസ്‌കൃതിയുടെയും കാവലാളായി, മലയാള ഭാഷയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനും വേണ്ടി, സര്‍ഗ്ഗശേഷിയുള്ള നിരവധി കൃതികളുടെ രചയിതാവും ഉജ്ജ്വല വാഗ്മിയുമായിരുന്നു പ്രൊഫ. ടോണി മാത്യു. അദ്ദേഹത്തിന്റെ വേര്‍പാട് ഭാരതീയ ദര്‍ശനത്തിനും ഭാഷാ സാഹിത്യത്തിനും തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

ADVERTISEMENT
Tags: പ്രൊഫ. ടോണി മാത്യുപൈതൃകം കാത്ത മഹാപ്രതിഭ
Share26TweetSendShare

Related Posts

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ആത്മീയശോഭയുടെ മുനിപ്രസാദം

ആത്മീയശോഭയുടെ മുനിപ്രസാദം

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

സംഗീത തീരത്തെ അഗ്‌നിശലഭം

സംഗീത തീരത്തെ അഗ്‌നിശലഭം

പി. ഐ. ശങ്കരനാരായണന്‍ ഇനി ഓര്‍മ

പി. ഐ. ശങ്കരനാരായണന്‍ ഇനി ഓര്‍മ

ആർജ്ജിത മഹത്വത്തിന്റെ ആൾരൂപം

ആർജ്ജിത മഹത്വത്തിന്റെ ആൾരൂപം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies