Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഭാരതത്തിലെ വീരനായകര്‍

മഹർഷി ദയാനന്ദ സരസ്വതി

Feb 12, 2022, 04:55 pm IST
ഭാരതത്തിലെ വീരനായകര്‍ പരമ്പരയിലെ 136 ഭാഗങ്ങളില്‍ ഭാഗം 6

ഭാരതത്തിലെ വീരനായകര്‍
  • ഛത്രപതി ശിവജി
  • വാസുദേവ ബൽവന്ത ഫട്കേ
  • ഗുരു രവിദാസ്
  • മഹർഷി ദയാനന്ദ സരസ്വതി
  • ജ്ഞാനഞ്ജൻ നിയോഗി
  • സരോജിനി നായിഡു
  • ബാബ തിൽകാ മാഞ്ചി

ഫെബ്രുവരി 12 മഹർഷി ദയാനന്ദ സരസ്വതി ജന്മദിനം
(12 ഫെബ്രുവരി 1824 – 30 ഒക്ടോബർ 1883)

രാമകൃഷ്‌ണോ ദയാനന്ദോ രവീന്ദ്രോ രാമമോഹനഃ
രാമതീര്‍ഥോഅരവിന്ദശ്ച വിവേകാനന്ദ ഉദ്യശാഃ

ആര്യസമാജസ്ഥാപകനും വൈദികധര്‍മപ്രചാരകനും ആധുനിക ഹിന്ദുസമുദായ ഉദ്ധാരകനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ സ്വാമി ദയാനന്ദ സരസ്വതി കത്തിയാവാഡിലെ( ഗുജറാത്ത്) മോര്‍ബി ഗ്രാമത്തില്‍ 1824 ഫെബ്രുവരി 12 ന് ജനിച്ചു. ബാല്യത്തില്‍ തന്നെ അദ്ദേഹത്തിന്റെ മനസ്സില്‍ വിഗ്രഹാരാധനയെക്കുറിച്ച് എതിര്‍പ്പ് നാമ്പിട്ടിരുന്നു.ഒരു അദ്ദേഹം സ്വഗൃഹമുപേക്ഷിച്ച് ബ്രഹ്മചര്യം സ്വീകരിക്കുകയും വര്‍ഷങ്ങളോളം യോഗസാധനയും ശാസ്ത്രാധ്യയനവും നടത്തുകയും ചെയ്തു. ശങ്കരാചാര്യര്‍ സ്ഥാപിച്ച ദശനാമി സമ്പ്രദായത്തില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച ശേഷം ദയാനന്ദ സരസ്വതി എന്ന പേരു സ്വീകരിച്ചു. വേദാധ്യയനം നടത്തുന്നതിന് വ്യാകരണപഠനം അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം സ്വാമി വിരജാനന്ദനില്‍ നിന്ന് വ്യാകരണം പഠിക്കാനാരംഭിച്ചു. പിന്നീട് തന്റെ ഗുരുവായ വിരജാനന്ദസ്വാമികളുടെ ആജ്ഞാനുസരണം അദ്ദേഹം വേദങ്ങളിലെ ശുദ്ധജ്ഞാനപ്രചരണങ്ങളില്‍ മുഴുകി. ഹിന്ദുധര്‍മ ( സനാതനധര്‍മം) ത്തിന്റെ പരിഷ്‌കരണത്തില്‍ പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്. ആര്യധര്‍മതത്വങ്ങളെ സുബോധമായ ഭാഷാശൈലിയില്‍ പ്രതിപാദിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി സത്യാര്‍ഥ പ്രകാശം രചിച്ചു. ശാസ്ത്രാര്‍ഥത്തില്‍ എതിരാളികളെ തോല്‍പിച്ചു കൊണ്ട് വൈദികമതത്തിന്റെ ശ്രേഷ്ഠതയെ പ്രതിപാദിക്കുകയും ആര്യത്വത്തിന്റെയും സ്വദേശത്തിന്റെയും അഭിമാനത്തെ കൂടുതല്‍ ഉയര്‍ത്തുകയും ചെയ്തു. യുഗാബ്ദം 4984 ല്‍ (1883) അജ്മീറില്‍ വച്ച് ദീപാവലി നാളില്‍ വിഷാഘാതമേറ്റ് അദ്ദേഹം അന്തരിച്ചു.

(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)

ഗുരുജി ഗോള്‍വള്‍ക്കര്‍ മഹര്‍ഷിയെക്കുറിച്ച് ഇപ്രകാരമെഴുതി, ”മഹര്‍ഷി ദയാനന്ദന്‍ ഈ ലോകത്ത് അദ്വിതീയമായ പ്രവര്‍ത്തനങ്ങളാണ് ചെയ്തത്. ഇതിലൂടെ നമ്മുടെ രാഷ്ട്രജീവിതം ഉയിര്‍ത്തെഴുന്നേറ്റു. തേജസ്വിയായ രാഷ്ട്രജ്യോതിയുടെ പ്രഭാവം എങ്ങും കാണപ്പെട്ടു. രാഷ്ട്രം, മതം, ഏകതാബോധം, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് അഭിപ്രായം പറയുക വിഷമമായിരുന്ന കാലഘട്ടത്തില്‍ മഹര്‍ഷി ദയാനന്ദന്‍ തേജോമയമായ രാഷട്രജീവിതത്തെ ഉണര്‍ത്തി. നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അത്യന്തം പ്രശംസനീയമായ രീതിയില്‍ ആര്യസമാജത്തിന്റെ കൊടിക്കീഴില്‍ ത്യാഗതപസ്സുകളോടെ നിര്‍വഹിച്ച ആ മഹാകര്‍മ്മം നന്ദിപൂര്‍വം സ്മരിക്കേണ്ടതുണ്ട്. ഇതിലേറ്റവും സവിശേഷമായ കാര്യം അദ്ദേഹം രാഷ്ട്രത്തിനായി ആവാഹിച്ചത് തന്റെ സമ്പൂര്‍ണ ജീവശക്തിയേയുമായിരുന്നു.” (ശ്രീഗുരുജിസാഹിത്യസര്‍വസ്വം, ദിശാദര്‍ശനം, ഭാഗം5, പേജ് 37)

ലോകം കണ്ട മഹാന്‍മാരായ ദാര്‍ശനികരില്‍ ഒരാളായ മഹര്‍ഷി ദയാനന്ദ സരസ്വതിക്ക് പ്രണാമങ്ങൾ

Series Navigation<< സരോജിനി നായിഡുബാബ തിൽകാ മാഞ്ചി >>
ShareTweetSendShare

Related Posts

നെടുങ്കോട്ട യുദ്ധവിജയ ദിനം

വീര ബാല ദിനം

ബാബു ഗെയ്നു സെയ്ദ്

ബാളാസാഹബ് ദേവറസ്‌ജി

സുബ്രഹ്മണ്യഭാരതി

റാവു തുലാ റാം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies