Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഭാരതത്തിലെ വീരനായകര്‍

ലാലാ ലജ്‍പത്‍ റായ്

Jan 28, 2022, 04:53 pm IST
ഭാരതത്തിലെ വീരനായകര്‍ പരമ്പരയിലെ 136 ഭാഗങ്ങളില്‍ ഭാഗം 19

ഭാരതത്തിലെ വീരനായകര്‍
  • ഛത്രപതി ശിവജി
  • വാസുദേവ ബൽവന്ത ഫട്കേ
  • ഗുരു രവിദാസ്
  • ലാലാ ലജ്‍പത്‍ റായ്
  • ജ്ഞാനഞ്ജൻ നിയോഗി
  • സരോജിനി നായിഡു
  • മഹർഷി ദയാനന്ദ സരസ്വതി

“എന്‍റെ ശരീരത്തിലേൽക്കുന്ന ഓരോ പ്രഹരവും ബ്രിട്ടന്‍റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ്”
എന്നു പറഞ്ഞ ധീര സ്വാതന്ത്ര്യ സമര പോരാളി പഞ്ചാബ് സിംഹം ലാലാ ലജ്‍പത്‍ റായ്‍യുടെ 157-ാം ജന്മവാര്‍ഷിക ദിനം
ആംഗലേയ ആധിപത്യത്തിനെതിരെ നിലക്കാത്ത ശബ്ദമുയർത്തി ഭാരത മാതാവിന്റെ മോചനത്തിന് വേണ്ടി ജീവൻ സമർപ്പിച്ച ധീരദേശാഭിമാനിക്ക് രാഷ്ട്രത്തിന്റെ പ്രണാമങ്ങൾ…

*ലാലാ ലജ്പത് റായ് സ്മൃതി ദിനം*
നവംബർ 17

സ്വാതന്ത്ര്യ സമര രംഗത്തെ മുന്നണിപ്പോരാളിയായിരുന്നു പഞ്ചാബ് കേസരി ലാലാ ലജ്പത് റായി. കരുത്തിന്റെ പ്രതീകമായ ഈ സ്വാതന്ത്ര്യ സമരനായകന്‍ ലാല്‍, ബാല്‍, പാല്‍ (ലാലാ ലജ്പത് റായി, ബാലഗംഗാധര തിലകന്‍, ബിപിന്‍ ചന്ദ്രപാല്‍) എന്ന ത്രിമൂര്‍ത്തികളില്‍ ഒരാളായിരുന്നു. 1865 ജനുവരി 28നായിരുന്നു ജനനം. 1928 നവംബര്‍ 17ന് മരണം.

സ്വദേശി പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാള്‍. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സ്ഥാപകന്‍. ക്രിസ്ത്യന്‍ മിഷണറിമാരില്‍ നിന്ന് അനാഥക്കുട്ടികളെ അകറ്റി നിര്‍ത്താന്‍ ഹിന്ദു ഓര്‍ഫന്‍ റിലീഫ് മൂവ്‌മെന്റ് ആരംഭിച്ചതും ഇദ്ദേഹമാണ്. സൈമണ്‍ കമ്മീഷനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് ബ്രിട്ടീഷ് പോലീസിന്റെ കിരാത മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി.അന്നേറ്റ പരിക്കുകളാണ് പിന്നീട് അദ്ദേഹത്തിന്റെ അന്ത്യത്തിലേക്ക് നയിച്ചത്.

1880ല്‍ ലാഹോറില്‍ പഠിക്കുമ്പോള്‍ സ്വാമി ദയാനന്ദ സരസ്വതിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ലജ്പത് റായി ആര്യ സമാജത്തില്‍ ചേര്‍ന്നു. 1886ല്‍ അഭിഭാഷകനായി.ലാഹോറില്‍, ദയാനന്ദ ആംഗ്ലോ വേദിക് സ്‌കൂള്‍ ആരംഭിച്ചത് അദ്ദേഹമായിരുന്നു. 1947ല്‍ വിഭജന ശേഷം ഈ സ്‌കൂളാണ് ഇസ്ലാമിയ കോളേജാക്കി മാറ്റിയത്. പൂര്‍ണ്ണ സ്വരാജിന് ലാലാ ലജ്പത് റായിയും ബിപിന്‍ ചന്ദ്രപാലും ബാലഗംഗാധര തിലകനും അരവിന്ദ ഘോഷും ചേര്‍ന്നാണ് ആഹ്വാനം ചെയ്തത്. 1917ല്‍ അമേരിക്കയില്‍ ഇന്ത്യന്‍ ഹോം റൂള്‍ ലീഗ് സ്ഥാപിച്ചതും ലജ്പത് റായിയാണ്

Series Navigation<< രജു ഭയ്യസങ്കൊല്ലി രായണ്ണ >>
ShareTweetSendShare

Related Posts

നെടുങ്കോട്ട യുദ്ധവിജയ ദിനം

വീര ബാല ദിനം

ബാബു ഗെയ്നു സെയ്ദ്

ബാളാസാഹബ് ദേവറസ്‌ജി

സുബ്രഹ്മണ്യഭാരതി

റാവു തുലാ റാം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies