Tuesday, July 14, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ബംഗാളിലെ അക്രമം; ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
18 June 2021
ബംഗാളിലെ ആക്രമങ്ങള്‍ക്കെതിരേ സാമൂഹിക സാഹിത്യ വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖര്‍ ഒപ്പിട്ട നിവേദനം പി. ജ്യോതിന്ദ്ര കുമാര്‍, ഡോ.മധുസൂദനന്‍ പിള്ള, എം.ജയകുമാര്‍ എന്നിവര്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന് സമര്‍പ്പിച്ചപ്പോള്‍.

തിരുവനന്തപുരം: ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലും നരഹത്യകളിലും മറ്റ് അക്രമങ്ങളിലും രാഷ്ട്രപതി, പ്രധാനമന്ത്രി, ബംഗാള്‍ ഗവര്‍ണര്‍ എന്നിവരുടെ അടിയന്തരശ്രദ്ധ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹിന്ദു ഐക്യവേദി നിവേദനം നല്‍കി. സംസ്ഥാനത്തെ നിരവധി സാമൂഹിക, സാഹിത്യ, സാംസ്‌ക്കാരിക വിദ്യാഭ്യാസ മേഖലയില്‍പ്പെട്ടവര്‍ ഒപ്പിട്ട നിവേദനമാണ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. അക്രമത്തിന് ഇരയായവര്‍ക്ക് ഹിന്ദു ഐക്യവേദി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബംഗാളില്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.

Google NewsAdd Kesari Weekly as a preferred source on Google

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചറുടെ പേരിലുള്ള നിവേദനം ഹിന്ദു ഐക്യവേദി സംസ്ഥാന സഹ ട്രഷറര്‍ പി. ജ്യോതീന്ദ്രകുമാര്‍, ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എം. ജയകുമാര്‍, കേന്ദ്ര സര്‍വകലാശാല ഭരണ സമിതി അംഗം ഡോ.മധുസൂദനന്‍പിള്ള എന്നിവരാണ് രാജ്ഭവനില്‍ എത്തി ഗവര്‍ണ്ണര്‍ക്ക് നല്‍കിയത്. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ചിന്മയമിഷന്‍ കേരള മേഖല അധികാരി സ്വാമി വിവിക്താനന്ദ സരസ്വതി, പത്തനംതിട്ട ഋഷിജനാന സദനാലയത്തിലെ ദേവി നിഷഠ, ചിന്മയ മിഷന്‍ തിരുവനന്തപുരം ചീഫ് സേവക് സുരേഷ്‌മോഹന്‍, സുരേഷ്‌ഗോപി എംപി, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വിസി ഡോ. എം. അബ്ദുള്‍സലാം, കേരള യൂണിവേഴ്‌സിറ്റി മുന്‍ വിസി പി.കെ. രാധാകൃഷ്ണന്‍, ഛത്തീസ്ഗഡ് മുന്‍ ഡിജിപി ഹരിസേന വര്‍മ്മ, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍, മുന്‍ ഡിജിപി മാരായ ടി.പി.സെന്‍കുമാര്‍, ജേക്കബ്ബ് തോമസ്, മുന്‍ ഐജി ഗോപിനാഥ്, ലെഫ്.ജനറല്‍ ശരത്ചന്ദ്്, ചലച്ചിത്ര സംവിധായകരായ വിജി തമ്പി, രാജസേനന്‍, കവി പി. നാരായണക്കുറുപ്പ്, എഴുത്തുകാരായ വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍, ഡോ. കെ.സി. അജയകുമാര്‍, നടന്‍ എം.ആര്‍. ഗോപകുമാര്‍, ചലച്ചിത്ര നിര്‍മാതാവും നടനുമായ ജി. സുരേഷ്‌കുമാര്‍ തുടങ്ങി സാമുദായികസംഘടനാ നേതാക്കളടക്കം സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് പ്രമുഖര്‍ നിവേദനത്തില്‍ ഒപ്പു വെച്ചു.

ADVERTISEMENT
Share1TweetSendShare

Related Posts

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

Shopping Cart

Latest

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News