വാർത്ത

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട് :പ്രശസ്ത കാര്‍ട്ടൂണിസ്റ്റും മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസ് പരസ്യവിഭാഗം സെക്ഷന്‍ ഓഫീസറും ആയ രജീന്ദ്രകുമാര്‍ (59) അന്തരിച്ചു. രാജ്യാന്തരപുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹം...

Read more

സാമൂഹിക ഐക്യം സംഘത്തിന്റെ ഡിഎന്‍എയിലുള്ളത്

കോഴിക്കോട്: സാമൂഹിക ഐക്യം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഡിഎന്‍എയില്‍ ഉള്ളതാണെന്ന് സാമാജിക് സമരസതാ അഖില ഭാരതീയ സഹസംയോജക് രവീന്ദ്ര കിര്‍കൊലെ പറഞ്ഞു. കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ കേസരി...

Read more

കൊളോണിയല്‍ മനഃസ്ഥിതി ഇല്ലാതാക്കാനുള്ള ആശയ സാഹചര്യം ഒരുങ്ങണം: ദത്താത്രേയ ഹൊസബാളെ

ബംഗളുരു: കൊളോണിയല്‍ മനഃസ്ഥിതികളും ആശയങ്ങളും പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ വേണ്ട ബൗദ്ധിക സാഹചര്യം ഒരുങ്ങണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ബംഗളുരു ജയനഗര്‍ ആര്‍വി ടീച്ചേഴ്‌സ് കോളേജില്‍...

Read more

കേരളത്തിലെ വനവാസി വിഭാഗത്തിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു കിട്ടിയിട്ടില്ല-പി.പി. രമേശ് ബാബു

കോഴിക്കോട്: കേരളത്തിലെ വനവാസിവിഭാഗത്തിന്റെ അന്യാധീനപ്പെട്ട ഭൂമി ഇതുവരെ അവര്‍ക്ക് തിരിച്ചു കിട്ടിയിട്ടില്ലെന്നും ഈ ഭൂമി തിരിച്ചു നല്‍കാന്‍ കേരളം ഭരിച്ച കോണ്‍ഗ്രസ്, സിപിഎം സര്‍ക്കാരുകള്‍ നടപടിയെടുത്തില്ലെന്നും വനവാസി...

Read more

വിഘടന ശക്തികള്‍ക്കെതിരെ ശക്തമായ താക്കീത് നല്‍കി ബ്രിഡ്ജിംഗ് സൗത്ത് കോണ്‍ക്ലേവ്

ന്യൂദല്‍ഹി: ഭാരതത്തിന്റെ വടക്കും തെക്കും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറയുന്നതായിരുന്നു കേസരി വാരിക ന്യൂദല്‍ഹിയിലെ അശോക ഹോട്ടലില്‍ സംഘടിപ്പിച്ച ബ്രിഡ്ജിംഗ് സൗത്ത് കോണ്‍ക്ലേവ്. രാഷ്ട്രത്തെ...

Read more

എല്ലാവര്‍ക്കും അഭയം നല്‍കിയ പാരമ്പര്യമാണ് ഭാരതത്തിന്റേത്-ഇന്ദ്രേഷ് കുമാര്‍

കോഴിക്കോട്: ജന്മനാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട മതവിഭാഗങ്ങള്‍ക്ക് അടക്കം അഭയം നല്‍കിയ പാരമ്പര്യമാണ് ഭാരതത്തിന്റേതെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ കാര്യകാരി സദസ്യന്‍ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു....

Read more

കരുത്ത് കാട്ടി സ്ത്രീശക്തി സംഗമങ്ങള്‍

തിരുവനന്തപുരം: സ്ത്രീശാക്തീകരണത്തിന്റെ സന്ദേശം വിളംബരംചെയ്തുകൊണ്ട് മഹിളാ സമന്വയവേദിയുടെ ആഭിമുഖ്യത്തില്‍ ഭാരതമാസകലം സംഘടിപ്പിക്കുന്ന സ്ത്രീ ശാക്തീകരണ സംഗമങ്ങള്‍ക്ക് കേരളത്തിന്റെ വിവിധ ജില്ലകളില്‍ തുടക്കമായി. തിരുവനന്തപുരം ജില്ലയില്‍ നടന്ന സ്ത്രീശക്തിസംഗമം...

Read more

ഹരിയേട്ടന്‍ അനുസ്മരണം

സംഘത്തില്‍ വിലീനനായ പ്രചാരകന്‍ -ഡോ.മോഹന്‍ ഭാഗവത് നാഗ്പൂര്‍: സമര്‍പ്പണമാണ് ഹരിയേട്ടന്റെ ഏറ്റവും വലിയ ശക്തിയെന്നും സംഘത്തില്‍ പൂര്‍ണ്ണമായും വിലീനനായ പ്രചാരകനാണ് അദ്ദേഹമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ഭാഗവത് പറഞ്ഞു....

Read more

കെ രാധാകൃഷ്ണൻ പുരസ്കാരം കാവാലം ശശികുമാറിന്

കൊച്ചി: ഇരുപത്തി ആറാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവസമിതിയുടെ ആഭിമുഖ്യത്തിലുള്ള കെ. രാധാകൃഷ്ണൻ പുരസ്‌കാരത്തിന് മാധ്യമ പ്രവർത്തകൻ കാവാലം ശശികുമാറിനെ തെരെഞ്ഞെടുത്തു. ശശികുമാറിന്റെ 'ധർമ്മായണം' എന്ന സാഹിത്യകൃതിക്കാണ് പുരസ്‌കാരം....

Read more

ആര്‍.എസ്.എസ് പ്രമേയങ്ങള്‍ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ചാലകശക്തി -ഡോ.രത്തന്‍ ശാര്‍ദ

കോഴിക്കോട്: രാഷ്ട്രീയ സ്വയംസേവക സംഘം എല്ലാ വര്‍ഷവും അഖില ഭാരതീയ പ്രതിനിധി സഭയില്‍ അംഗീകരിക്കുന്ന പ്രമേയങ്ങള്‍ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ചാലകശക്തിയാണെന്ന് പ്രശസ്ത എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ.രത്തന്‍...

Read more

ആര്‍.എസ്.എസ്സിന്റെ ശതാബ്ദിയില്‍ സമാജപരിവര്‍ത്തനം സാധ്യമാകണം – ദത്താത്രേയ ഹൊസബാളെ

ഭുജ്: ആര്‍.എസ്.എസ് ശതാബ്ദിയില്‍ സമാജപരിവര്‍ത്തനത്തിനായി അഞ്ച് പദ്ധതികളാണ് കാര്യകാരി മണ്ഡല്‍ ചര്‍ച്ച ചെയ്തതെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ആര്‍.എസ്.എസ്. അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്കിന്റെ...

Read more

മയിൽപ്പീലി സമ്പൂർണ്ണ ചിത്രകഥ ” ഛത്രപതി ശിവജി” പ്രകാശിപ്പിച്ചു

കോഴിക്കോട്: മയിൽപ്പീലി സമ്പൂർണ്ണ ചിത്രകഥ " ഛത്രപതി ശിവജി" മയിൽപ്പിലിക്കൂട്ടത്തിൻ്റെ ദീപാവലി കുടുംബ സംഗമം പ്രഞ്ജ-2023ൻ്റെ വേദിയിൽ വച്ച് മയിൽപ്പീലി മാസികയുടെ മാനേജിങ് എഡിറ്റർ കെ.പി ബാബുരാജൻ...

Read more

സംഘദര്‍ശനത്തിന്റെ ബോധനങ്ങളാണ് സംഘഗീതങ്ങള്‍: അഭിജിത് ഗോഖലെ

കോഴിക്കോട്: സംഘഗീതങ്ങള്‍, സംഘദര്‍ശനത്തിന്റെ ബോധനങ്ങളാണെന്നും രാഷ്ട്രനിര്‍മ്മാണത്തില്‍ അവയ്ക്കുള്ള പങ്ക് മഹത്തരമാണെന്നും സംസ്‌കാര്‍ ഭാരതി ദേശീയ സംഘടനാ സെക്രട്ടറി അഭിജിത് ഗോഖലെ പറഞ്ഞു. കേസരി ഭവനില്‍ നടന്ന അമൃതശതം...

Read more

മഹാത്മാ രംഗഹരി സംഘ ഋഷി: തരുണ്‍ വിജയ്

കോഴിക്കോട്: കരുത്തനും ക്രാന്ത ദര്‍ശിയുമായിരുന്ന ആര്‍. ഹരിയെ മഹാത്മാ രംഗഹരിയെന്ന് വിശേഷിപ്പിച്ച്  മുൻ എം.പിയും ചിന്തകനുമായ  തരുണ്‍ വിജയ് . ഹരിയേട്ടന്‍ സംഘഋഷിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേസരി...

Read more

രാഷ്ട്രധര്‍മ്മം പകരല്‍ ആര്‍എസ്എസ്സിന്റെ ദൗത്യം: തരുണ്‍ വിജയ്

കോഴിക്കോട്: സമാജത്തിന് രാഷ്ട്രധര്‍മ്മം പകരുകയാണ് ആര്‍.എസ്.എസ്സിന്റെ ഏറ്റവും വലിയ ദൗത്യമെന്ന് ചിന്തകനും പാഞ്ചജന്യ മുന്‍ എഡിറ്ററും മുന്‍ എം.പിയുമായ തരുണ്‍ വിജയ് പറഞ്ഞു. കേസരിഭവനില്‍ നടന്ന അമൃതശതം...

Read more

വിദ്യാരംഭം കുറിച്ചു

വിജയദശമി ദിനത്തില്‍ കേസരി ഭവനിലെ സരസ്വതീ മണ്ഡപത്തില്‍ നിരവധി കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. പ്രൊഫ. ഹരിലാല്‍ ബി. മേനോന്‍, എ.ഗോപാലകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍, വിധുബാല...

Read more

നവരാത്രി സര്‍ഗ്ഗോത്സവം സര്‍ഗ്ഗസംവാദം- 2023

സ്വാതന്ത്ര്യമാണ് സനാതനധര്‍മ്മത്തിന്റെ ശക്തി -പ്രൊഫ. കെ.പി.ശശിധരന്‍ കോഴിക്കോട്: സ്വാതന്ത്ര്യമാണ് സനാതനധര്‍മ്മത്തിന്റെ ശക്തിയെന്നും മറ്റു മതങ്ങള്‍ അത്തരം സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും എഴുത്തുകാരനും ചിന്തകനും വാര്‍ത്തികം മുന്‍ പത്രാധിപരുമായ പ്രൊഫ....

Read more

ജി. വേണുഗോപാലിന് നവരാത്രി സര്‍ഗ്ഗ പ്രതിഭാപുരസ്‌കാരം സമ്മാനിച്ചു

യുദ്ധമല്ല, സമാധാനമാണ് ഭാരതത്തിന്റെ നയം - വി. മുരളീധരന്‍ കോഴിക്കോട്: ഭാരതത്തിന്റെ നയം യുദ്ധമല്ല, സമാധാനമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. കേസരി നവരാത്രി...

Read more

സര്‍ഗ്ഗസംവാദം 2023

ഭാരതീയ സംസ്‌കാരത്തെ സംരക്ഷിച്ചു നിര്‍ത്തിയത് കുടുംബ വ്യവസ്ഥ -സ്വാമി ചിദാനന്ദപുരി കോഴിക്കോട്: അധിനിവേശ ശക്തികള്‍ വര്‍ഷങ്ങളോളം ശ്രമിച്ചിട്ടും ഭാരതീയ സംസ്‌കൃതിയെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നമ്മുടെ സംസ്‌കൃതിയെ സംരക്ഷിച്ചു...

Read more

ഭാരതീയ ദര്‍ശനം എല്ലാവര്‍ക്കും മനസ്സിലാക്കാനും സ്വാംശീകരിക്കാനും സാധിക്കുന്നത് – ഡോ.വി.പി.ജോയ്

കോഴിക്കോട്: എല്ലാവര്‍ക്കും മനസ്സിലാക്കാനും സ്വാംശീകരിക്കാനും സാധിക്കുന്നതാണ് ഭാരതീയ ദര്‍ശനമെന്ന് മുന്‍ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് പറഞ്ഞു. കേസരിഭവനിലെ നവരാത്രി ആഘോഷപരിപാടികളുടെ ഉദ്ഘാടനവേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വേദാന്തത്തിനു...

Read more

നവരാത്രി സര്‍ഗ്ഗോത്സവത്തിന് ആരംഭം

കോഴിക്കോട്: കേസരിഭവനില്‍ നടത്തിവരുന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിന് തുടക്കം കുറിച്ചു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര അര്‍ച്ചകന്‍ വിഘ്‌നേശ് അഡിഗയുടെ കാര്‍മ്മികത്വത്തില്‍ നടന്ന സാരസ്വതാര്‍ച്ചനയോടെയാണ് ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍...

Read more

വ്യക്തി നിര്‍മ്മാണത്തിലൂടെയേ രാഷ്ട്ര നിര്‍മ്മാണം സാധ്യമാവൂ – സര്‍സംഘചാലക്

കോഴിക്കോട്: ഭരണവും നിയമവും കൊണ്ട് രാഷ്ട്രനിര്‍മ്മാണം സാധ്യമാവില്ലെന്നും അതിന് വ്യക്തിനിര്‍മ്മാണം കൂടി വേണമെന്നും ആര്‍.എസ്.എസ്. ശാഖകളിലൂടെ നടത്തുന്നത് ഈ പ്രവര്‍ത്തനമാണെന്നും സര്‍സംഘചാലക് പറഞ്ഞു. കേസരി വാരികയുടെ അമൃതശതം...

Read more

അവയവദാനം രാഷ്ട്രഭക്തിയുടെ ഉദാത്തഭാവം – ഡോ. മോഹന്‍ ഭാഗവത്

സൂററ്റ്: അവയവദാനം രാഷ്ട്രഭക്തിയുടെ ഉദാത്ത ഭാവമാണെന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ഭാഗവത് പറഞ്ഞു. സൂററ്റില്‍ ഡൊണേറ്റ് ലൈഫ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച അവയവദാതാക്കളുടെ കുടുംബസംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്രരാഷ്ട്രത്തില്‍...

Read more

സമാജരഥം മുന്നോട്ട് നീങ്ങണമെങ്കില്‍ സ്ത്രീ ശാക്തീകരണം വേണം -സുനീലാ സോവനി

കോഴിക്കോട്: സമാജരഥം മുന്നോട്ടുനീങ്ങണമെങ്കില്‍ സ്ത്രീ സംവരണമല്ല, മറിച്ച് സ്ത്രീ ശാക്തീകരണമാണ് വേണ്ടതെന്ന് രാഷ്ട്ര സേവികാ സമിതി അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനീലാ സോവനി പറഞ്ഞു. കേസരി...

Read more

ഭാരതീയ ജീവിതത്തിനുനേരെ ഇടതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം – ഡോ.മോഹന്‍ ഭാഗവത്

പൂനെ: ധാര്‍മ്മിക ജീവിതം തകര്‍ക്കാനാണ് ഇടതുപക്ഷം എന്നും ശ്രമിച്ചിട്ടുള്ളതെന്നും ഭാരതീയ ജീവിതത്തിനുനേരെ ഇവര്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ നമ്മുടെ സംസ്‌കാരത്തെയും സനാതന മൂല്യങ്ങളെയും മുറുകെ പിടിക്കണമെന്നും ആര്‍.എസ്.എസ്...

Read more

രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ മോചിപ്പിക്കണം – എസ്.സുദര്‍ശനന്‍

തിരുവനന്തപുരം: കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും മോചിപ്പിക്കണമെന്ന് ആര്‍.എസ്.എസ് പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍ പറഞ്ഞു. ഡിസംബര്‍ 15ന് ഭാരതീയ കിസാന്‍ സംഘ് സംഘടിപ്പിക്കുന്ന...

Read more
Page 2 of 26 1 2 3 26

Latest