ചോദ്യപേപ്പറുകള്‍ ചോര്‍ത്തുമ്പോള്‍
അടുത്തകാലത്ത് രാജ്യം ഏറെ ചര്‍ച്ചചെയ്ത വിഷയമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച. അടുത്തടുത്ത മാസങ്ങളില്‍ ഒരേ രീതിയില്‍, പരീക്ഷയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ചോദ്യപേപ്പറുകള്‍ ഏതെങ്കിലുമൊരു സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നു....















