വിടപറയാനാകാതെ
മരണമരികില്‍ വന്നെത്തി വിളിക്കുന്നു വരിക, സഹജരെ പിരിയേണ്ട നേരമായ്. ചിറകടിച്ചുയിരുലയും മുഹൂര്‍ത്തമായ് പുറകിലൊന്നായൊടുങ്ങിടുന്നാരവം. ശരികള്‍ തെറ്റുകളിഴകോര്‍ത്ത ജീവിത- സരണിയില്‍ പൂത്തുലഞ്ഞ സ്വപ്‌നങ്ങളും അരികില്‍ സ്‌നേഹവായ്പാവോളമേന്തിയോര്‍ വരിയുമാശ്ലേഷമാവേശമേറ്റിയോര്‍. മുറകള്‍...





















