നിഷ്‌കാമകര്‍മ്മയോഗത്തിന്റെ ജീവത്സ്വരൂപം
സ്വര്‍ഗീയ ബാലകൃഷ്ണന്‍ജി, നിഷ്‌കാമ കര്‍മത്തിന്റെ ജീവസ്വരൂപവും, വിവേകാനന്ദ കേന്ദ്രത്തിന്റെ മൂലാധാര ശ്രുതിയായ കര്‍മയോഗത്തിന്റെ അതുല്യ പ്രഭാവത്തെ ഉള്‍ക്കൊണ്ട മഹാനായ ഒരു കര്‍മയോഗിയുമായിരുന്നു. സഹപ്രവര്‍ത്തകര്‍ക്കെല്ലാം മൂത്ത ജ്യേഷ്ഠന്‍, അതുല്യ...















