Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home പുസ്തകപരിചയം

ഇരുട്ടുകീറുന്ന വജ്രസൂചികള്‍-1

ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍

Print Edition: 21 June 2019

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അകത്തളങ്ങളില്‍ കുമിഞ്ഞുകൂടിക്കിടക്കുന്ന വിഷഭാണ്ഡക്കെട്ടുകളൊന്നൊന്നായി തുറന്ന് കാട്ടിത്തരുന്ന ചിന്തോദ്ദീപകമായ പതിനൊന്ന് ലേഖനങ്ങളുടെ സമാഹാരമാണ് പത്രപ്രവര്‍ത്തകനായ ഇ.വി. ശ്രീധരന്‍ രചിച്ച ‘കേരള കമ്യൂണിസത്തിന്റെ പ്രശ്‌നങ്ങള്‍’ എന്ന പുസ്തകം. മാര്‍ക്‌സിയന്‍ ദര്‍ശനത്തില്‍ അവഗാഹപാണ്ഡിത്യം നേടിയ ഒരു എഴുത്തുകാരന്റെ, അന്വേഷണാത്മക പത്രപ്രവര്‍ത്തകന്റെ നിശിതവും തീക്ഷ്ണവുമായ സാന്നിദ്ധ്യമാണ് ഈ ലേഖനസമാഹാരത്തെ അനന്യമായ വായനാനുഭവത്തിന് പാകപ്പെടുത്തുന്നത്.

കരളകമ്യൂണിസത്തിന്റെ പ്രശ്‌നങ്ങള്‍ ഇ.വി. ശ്രീധരന്‍ അല്‍ക്ക പബ്ലിക്കേഷന്‍സ് തിരുവനന്തപുരം പേജ്: 96 വില: 80 രൂപ

അധികാരത്തിന്റെ ലഹരിയില്‍ കമ്യൂണിസത്തെ വക്രീകരിച്ച നേതാക്കന്മാരെ കുറ്റവിചാരണക്ക് വിധേയമാക്കുമ്പോള്‍ ഗ്രന്ഥകാരന്‍ പുലര്‍ ത്തിയ വസ്തുനിഷ്ഠമായ സമീപനമാണ് ഏറെ ശ്ലാഘനീയമായി അനുഭവവേദ്യമാവുന്നത്. വലതുപക്ഷത്തിന്റെ ചുറ്റികയേന്തി ഇടതുപക്ഷത്തിന്റെ ശിരസ്സില്‍ ആഞ്ഞുപ്രഹരിക്കുന്ന പഠനങ്ങളുടെ എതിര്‍ധ്രുവത്തിലാണ് ഈ ഗ്രന്ഥം നിലയുറപ്പിക്കുന്നത്. മനുഷ്യപക്ഷത്ത് ഉറച്ചു നിന്നുകൊണ്ട്, രാഷ്ട്രീയ മേഖലയിലും സംസ്‌കാരത്തിന്റെ മേഖലയിലും ഇടതുപക്ഷം ചെയ്ത കൊള്ളരുതായ്മകള്‍ എണ്ണിയെണ്ണിപ്പറയുന്ന രീതിയാണ് ഈ പുസ്തകത്തിന്റെ ഉള്‍ക്കനം നിര്‍ണയിക്കുന്നത്.

രാഷ്ട്രീയ ലേഖനങ്ങളുടെ മാതൃകയായിത്തീരാന്‍ സര്‍വഥാ അര്‍ഹമാണ് ഓരോ ലേഖനങ്ങളും. സുകുമാര്‍ അഴീക്കോടടക്കം പലരുടെയും ചിന്താദാസ്യം തുറന്ന് കാട്ടുന്നുണ്ട് ലേഖകന്‍. ജനാധിപത്യത്തെ മാനിക്കാത്ത കേരളകമ്യൂണിസത്തിന്റെ നേര്‍ചിത്രമായ ഈ ഗ്രന്ഥം പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നുറപ്പാണ്.

Tags: കമ്യൂണിസ്റ്റ്മാര്‍ക്‌സിയന്‍ഇ.വി. ശ്രീധരന്‍
ShareTweetSendShare

Related Posts

അതീന്ദ്രിയ മനഃശാസ്ത്രവും ഭക്തിഗീതങ്ങളും

കേരളാ സ്റ്റോറിയും കൃഷ്ണഭക്തിയും

സ്വാതന്ത്ര്യസമര ചരിത്രവും അമരബലിദാനിയും

അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആത്മനിരീക്ഷണ പ്രേരണയും

ചന്ദ്രശേഖര്‍ജിയും സംഘചരിത്രവും

ഓര്‍മ്മകളുടെ കനലാട്ടം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies