Monday, July 13, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കത്തുകൾ

ഇതോ മാധ്യമപ്രവര്‍ത്തനം?

ജി.രാധാകൃഷ്ണന്‍ കണ്ണൂർജി.രാധാകൃഷ്ണന്‍ കണ്ണൂർ
2 July 2021

മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ അഴിമതിയും കൊള്ളയും നടത്തുന്ന ചില മാധ്യമ പ്രവര്‍ത്തകരെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ജി.കെ.സുരേഷ് ബാബുവിന്റെ ലേഖനം (കേസരി ജൂണ്‍ 18) ഇന്നത്തെക്കാലത്ത് ഏറെ പ്രസക്തിയുള്ളതാണ്. ഇന്ന് പത്രപ്രവര്‍ത്തനത്തിന് എന്ത് പരിശുദ്ധി…! തങ്ങളുടെ കയ്യില്‍ കിട്ടുന്ന പല രഹസ്യ വാര്‍ത്തകളും വച്ച് വില പേശുന്നവരാണ് പല മാധ്യമപ്രവര്‍ത്തകരും. ഇത്തരക്കാര്‍ പത്രപ്രവര്‍ത്തനത്തിന്റെ മാന്യതയ്ക്ക് തീരാകളങ്കമാണ് സൃഷ്ടിക്കുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

സാധാരണക്കാരായ ആളുകള്‍ ഒരു ചെറിയ തെറ്റ് ചെയ്താല്‍ വലിയ കുറ്റം ചുമത്തി ജയിലിലടയ്ക്കുമ്പോള്‍ സമൂഹത്തില്‍ മാന്യതയുടെ മുഖം മൂടി ധരിച്ചിരിക്കുന്ന ഇത്തരത്തിലുള്ളവരെ ചോദ്യം ചെയ്യാനോ ശിക്ഷകൊടുക്കുവാനോ നമ്മുടെ ഭരണകൂടം തയ്യാറാവില്ല. ഈ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയണം.

ഇപ്പോഴത്തെ ഭരണകൂടം എല്ലാത്തരം കൊള്ളയും പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് കാണുന്നത്. മരംകൊള്ളയും കടല്‍ക്കൊള്ളയും സ്വര്‍ണ്ണക്കൊള്ളയും മാത്രമല്ല സമസ്തമേഖലകളിലും കൊള്ളനടത്താന്‍ സജ്ജരായിരിക്കുകയാണ് ഇവര്‍. കേരള സമൂഹം അതിനാണ് തങ്ങളെ വീണ്ടും ഭരണത്തിലേറ്റിയിരിക്കുന്നത് എന്നാണ് അവര്‍ കരുതിയത് എന്ന് തോന്നുന്നു. എന്തായാലും ജനം എന്നെങ്കിലും ഇത് തിരിച്ചറിഞ്ഞ് പ്രതികരിക്കും എന്ന് പ്രതീക്ഷിക്കാം.

ADVERTISEMENT
Share7TweetSendShare

Related Posts

Kesari Weekly – 19 December 2025

ഭാരതാംബ: മനോഹര ദൃശ്യാവിഷ്‌ക്കാരം

അര്‍ഹതപ്പെട്ട വിശേഷണം

അര്‍ഹതപ്പെട്ട വിശേഷണം

സ്വാഗതാര്‍ഹമായ പ്രസ്താവന

സ്വാഗതാര്‍ഹമായ പ്രസ്താവന

ശ്രദ്ധേയമായ മുഖലേഖനം

ശ്രദ്ധേയമായ മുഖലേഖനം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

Shopping Cart

Latest

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies