Wednesday, July 2, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ആർഷം

ധനുരാസനം (യോഗപദ്ധതി 3)

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Print Edition: 10 July 2020

പണ്ടുകാലത്ത് ആത്മരക്ഷയ്ക്കും ലോക രക്ഷയ്ക്കും ഉപയോഗിച്ചിരുന്ന ആയുധമാണ് വില്ലും അമ്പും. രാത്രിയില്‍ കിടക്കുമ്പോള്‍ ദുഃസ്വപ്നവും ഭയവുമകറ്റാന്‍ ചൊല്ലുന്ന ഒരു ശ്ലോകമുണ്ട്.

അഗ്രത: പൃഷ്ഠതശ്ചൈവ
പാര്‍ശ്വതോസ്തു മഹാബലൗ
ആകര്‍ണപൂര്‍ണ ധന്വാനൗ
രക്ഷേതാം രാമലക്ഷ്മണൗ

(മുന്നിലും പിന്നിലും പാര്‍ശ്വങ്ങളിലും മഹാബലവാന്മാരായ, വില്ലു കുലച്ചു നില്ക്കുന്ന രാമലക്ഷ്മണന്മാര്‍ എന്നെ രക്ഷിക്കട്ടെ)

പ്രസാര്യ പാദൗ ഭുവി ദണ്ഡരൂപൗ
കരൗ ച പൃഷ്‌ഠേ ധൃതപാദയുഗ്മം
കൃത്വാ ധനുര്‍വത് പരിവര്‍തിതാംഗം
നിഗദ്യതേ വൈ ധനുരാസനം തത്.
(ഘേരണ്ഡ സംഹിത – 2 – 19 )

(ഭൂമിയില്‍ കമിഴ്ന്നു കിടന്ന് കൈകള്‍ കൊണ്ട് പിന്‍ഭാഗത്തു കൂടി കാലുകള്‍ പിടിക്കുക. വില്ലുപോലിരിക്കുന്ന ഇതിനെ ധനുരാസനം എന്നു പറയുന്നു.)

ചെയ്യുന്ന വിധം
കമിഴ്ന്നു കിടക്കുക. കാലുകള്‍ മടക്കി പിന്നില്‍ ഉയര്‍ത്തുക. ശ്വാസമെടുത്തുകൊണ്ട് കൈകള്‍ പിന്നില്‍ ഉയര്‍ത്തി കാലിന്റെ ഞെരിയാണിയുടെ ഭാഗത്തു പിടിക്കുക. കാലുകള്‍ പിന്നോട്ടു വലിച്ചുകൊണ്ട് തല ഉയര്‍ത്തുക.
വയറിന്റെ ഭാഗം നിലത്തു പതിഞ്ഞിരിക്കും. ശരീരത്തിന്റെ ഭാരം മുഴുവന്‍ വയറിലായിരിക്കും. തല കഴിയുന്നത്രയും പിറകോട്ട് കൊണ്ടു പോകാം. അല്പസമയം ഇതേ സ്ഥിതിയില്‍ നിന്ന ശേഷം തിരിച്ചു വരാം.

ഗുണങ്ങള്‍
ഉദര പേശികള്‍ക്ക് ഒരു തടവല്‍ സുഖം ലഭിക്കും. ഉദര ഭാഗത്തുള്ള വിവിധ ഗ്രന്ഥികളൊക്കെ ഊര്‍ജിതമാവും. ദഹനശക്തി വര്‍ദ്ധിക്കും. നട്ടെല്ലിന് വഴക്കമുണ്ടാവും. ഭുജംഗാസനത്തിന്റെയും ശലഭാസനത്തിന്റെയും ചേര്‍ന്നുള്ള ഗുണം ലഭിക്കും. സ്ത്രീകള്‍ക്ക് ആര്‍ത്തവ സംബന്ധമായ സങ്കീര്‍ണതകള്‍ക്ക് ശമനമുണ്ടാവും.

Tags: യോഗപദ്ധതിധനുരാസനം
Share1TweetSendShare

Related Posts

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies