Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം ശാസ്ത്രായനം

രാഹുകേതുക്കളും ഗ്രഹണങ്ങളും (ശാസ്ത്രായനം 2)

യദുയദു
3 July 2020

ഇക്കഴിഞ്ഞ ജൂണ്‍ 21ന് സൂര്യഗ്രഹണമുണ്ടായല്ലോ? രാഹുകേതുക്കള്‍ സൂര്യചന്ദ്രന്മാരെ വിഴുങ്ങുന്നതുകൊണ്ടാണ് ഗ്രഹണങ്ങള്‍ സംഭവിക്കുന്നത് എന്ന കവിഭാവനയെ കൂട്ടുപിടിച്ചു ഭാരതീയ വിജ്ഞാനങ്ങളെല്ലാം അബദ്ധജടിലവും അസംബന്ധങ്ങളുമാണ് എന്ന് സ്ഥാപിക്കാനുള്ള ഒരു ശ്രമം കണ്ടപ്പോള്‍ ഇങ്ങനെയൊന്ന് ഈ പംക്തിയില്‍ എഴുതണം എന്ന് തോന്നി.

Google NewsAdd Kesari Weekly as a preferred source on Google

കഥകളും, മിത്തുകളും അവിടെ നില്‍ക്കട്ടെ. നമുക്ക് ഭാരതീയ വിജ്ഞാനം പ്രദാനം ചെയ്ത അറിവുകളെ തന്നെ ആശ്രയിക്കാം..

ഖഗോളം
ഭൂമിയില്‍ നിന്നുള്ള നിരീക്ഷണ സൗകര്യത്തിനു വേണ്ടി ഉണ്ടാക്കിയ ഒരു സാങ്കല്പിക ഗോളമാണിത്. ഉയരത്തില്‍ ഭൂമിയെ പൊതിഞ്ഞു നില്‍ക്കുന്ന ആകാശം ഒരു വലിയ ഗോളമായി സങ്കല്പിച്ചതാണിത്. ഈ ഖഗോളത്തില്‍ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം കൃത്യമായ പാതയിലൂടെ ഭൂമിയെ ചുറ്റുന്നു. ഭൂമധ്യരേഖക്ക് (Equator )സമാനമായ ഖഗോളത്തിന്റെ മധ്യരേഖയിലൂടെ കിഴക്കുനിന്നും പടിഞ്ഞാറോട്ടാണ് സൂര്യന്റെ സഞ്ചാരം.

ADVERTISEMENT

ഓര്‍ക്കുക, ഇത് നിരീക്ഷണ സൗകര്യത്തിനു വേണ്ടി ഉണ്ടാക്കിയ Hypothetical system ആണ്…. ഇങ്ങിനെ തന്നെയാണ് ആധുനിക ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളും നടത്തുന്നത്..
ഖഗോള മധ്യരേഖയിലൂടെ ആണ് സൂര്യന്റെ സഞ്ചാരം എന്ന് പറഞ്ഞല്ലോ. എന്നാല്‍ ചന്ദ്രന്‍ സഞ്ചരിക്കുന്നത് ഇത്തിരി ചെരിഞ്ഞ പാതയിലാണ്. ഈ ഭ്രമണ പഥങ്ങള്‍, ഖഗോളത്തില്‍ രണ്ടു എതിര്‍ ബിന്ദുക്കളില്‍ പരസ്പരം ഖണ്ഡിക്കുന്നുണ്ട് (ചിത്രം നോക്കുക). അതില്‍ തെക്കുനിന്നും വടക്കോട്ട് ചന്ദ്രന്‍ ചലിക്കുമ്പോള്‍ ക്രോസ്സ് ചെയ്യുന്ന ബിന്ദുവാണ് രാഹു. കൃത്യം 180 ഡിഗ്രി എതിര്‍ വശത്തു വടക്കുനിന്നും തെക്കോട്ടു ചന്ദ്രന്‍ സഞ്ചരിക്കുമ്പോള്‍ ക്രോസ് ചെയ്യുന്ന ബിന്ദുവാണ് കേതു.

ഈ രണ്ടു പോയിന്റുകളും ഭൂമിയെ വലംവെക്കുന്നുണ്ട്. സൂര്യചന്ദ്രന്മാരും ഗ്രഹങ്ങളും കിഴക്കുനിന്നും പടിഞ്ഞാറോട്ടാണെങ്കില്‍ രാഹു കേതുക്കള്‍ പടിഞ്ഞാറ് നിന്നും കിഴക്കോട്ടാണ്. രാശിചക്രത്തില്‍ എല്ലാ ഗ്രഹങ്ങളും clockwise-ല്‍ ചലിക്കുമ്പോള്‍ രാഹുവും, കൃത്യമായി രാഹുവിന്റെ ഏഴാം ഭാവത്തിലുള്ള കേതുവും  ആയാണ് ചലിക്കുന്നത്.

അതായത്, രാഹുകേതുക്കള്‍ ഭൗതിക വസ്തുക്കളല്ല. ആകാശത്തിലെ, ഖഗോളത്തിലെ രണ്ടു ബിന്ദുക്കള്‍ മാത്രമാണ്.

ഗ്രഹണങ്ങള്‍
സൂര്യന്റെ പ്രകാശം മൂലം ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണല്ലോ, വെളുത്ത വാവുകളില്‍ മാത്രം സംഭവിക്കുന്ന ചന്ദ്രഗ്രഹണം. തുടര്‍ച്ചയായ ഭ്രമണങ്ങളില്‍, അപൂര്‍വ്വമായി രാഹുവില്‍ സൂര്യനും, മധ്യത്തില്‍ ഭൂമിയും കേതുവില്‍ ചന്ദ്രനും അല്ലങ്കില്‍ തിരിച്ചോ വരുന്ന അവസ്ഥയില്‍ ചന്ദ്രഗ്രഹണം സംഭവിക്കും. അതിലും അപൂര്‍വമായി, സൂര്യനും ചന്ദ്രനും ഒരുമിച്ച് രാഹുവിലോ കേതുവിലോ എത്തുന്ന നിമിഷം ചന്ദ്രന്‍ ഭൂമിയുടെയും സൂര്യന്റെയും ഇടയിലാകുന്ന കറുത്ത വാവിന് ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്ന മുഹൂര്‍ത്തത്തില്‍ സൂര്യഗ്രഹണവും സംഭവിക്കും.

ഭ്രമണപാതകള്‍, സഞ്ചാരവേഗങ്ങള്‍ ഇത് കൃത്യമായി അറിയാമെങ്കില്‍ Spherical Geometry യും Spherical Trigonometry യും ഉപയോഗിച്ച് അതീവ കൃത്യതയോടെ എന്ന് എപ്പോള്‍ എവിടെ ഗ്രഹണം സംഭവിക്കും എന്ന് പറയാന്‍ കഴിയും. എറണാകുളത്ത് നിന്നും 220 കിലോമീറ്റര്‍ അപ്പുറം തിരുവനന്തപുരത്തേക്ക് 80കിലോമീറ്റര്‍ സ്പീഡില്‍ പോകുന്ന ട്രെയിന്‍ എപ്പോള്‍ ചെല്ലും എന്ന് അറിയാവുന്ന പോലെ തന്നെ.

നമ്മുടെ ജ്യോതിഷ കണക്കുകളില്‍ സ്ഫുടം എന്ന രീതിയാണ് ഉപയോഗിക്കുന്നത്. ഓരോ ഗ്രഹവും ഓരോ രാശിയിലൂടെ എത്ര സഞ്ചരിക്കുന്നു എന്നതിന്റെ കണക്കാണിത്. ഡിഗ്രി, മിനിറ്റ്, സെക്കന്‍ഡ് എന്നത് പോലെ കൃത്യമാണിത്. സൂര്യന്‍, ചന്ദ്രന്‍, രാഹു അല്ലങ്കില്‍ കേതു എന്നിവരുടെ സഞ്ചാരസ്ഫുടങ്ങള്‍ ഏതെങ്കിലും രാശിയില്‍ ഒരുമിച്ചു, ഒരേപോലെ വരുന്ന മുഹൂര്‍ത്തത്തില്‍ സൂര്യഗ്രഹണം സംഭവിച്ചിരിക്കും. ഇതില്‍ രാഹു കേതുക്കളില്‍ ഒന്നിന്റെ സ്ഫുടവും, സൂര്യന്റെ സ്ഫുടവും ഒന്നാവുകയും കൃത്യം 180ഡിഗ്രി വ്യത്യാസത്തില്‍ ചന്ദ്രന്റെ സ്ഫുടവും വരുന്ന സമയത്ത് ചന്ദ്രഗ്രഹണവും സംഭവിക്കും.

Tags: ശാസ്ത്രായനംചന്ദ്രഗ്രഹണംസൂര്യഗ്രഹണംരാഹുകേതു
Share1TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

ശാസ്ത്രവും ഭാവനയും

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies