No products in the cart.

No products in the cart.

Tag: അയോദ്ധ്യാ

അയോദ്ധ്യാവിധി: ദേശീയതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

അയോദ്ധ്യാവിധി ഭാരതചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയിരിക്കുന്നു. ലക്ഷക്കണക്കിന് പവിത്ര ക്ഷേത്രസങ്കേതങ്ങള്‍ ഉള്ള നാട്ടില്‍ മറ്റൊരു ഭവ്യമായ ക്ഷേത്രം കൂടി ഉയരുന്നുവെന്ന പ്രാധാന്യം മാത്രമല്ല ഇതിനുള്ളത്. നേടിയ സ്വാതന്ത്ര്യം ...

മാപ്പ് പറയുമോ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍?

അടിമത്ത കാലത്ത് അയോദ്ധ്യയിലുണ്ടായ അപമാനം നിയമവഴിയിലൂടെ രാജ്യത്തെ ഹൈന്ദവ സമൂഹം കഴുകിക്കളഞ്ഞിരിക്കുന്നു. തങ്ങളുടെ സംസ്‌കാരത്തെയും പൈതൃകത്തെയും ചവിട്ടിമെതിച്ച അധിനിവേശ ശക്തികളോടും സ്വാതന്ത്ര്യാനന്തരം അവരുടെ പ്രതിബിംബങ്ങളായി പ്രവര്‍ത്തിച്ച രാഷ്ട്രീയ ...

ചില അയോദ്ധ്യാനന്തര ചിന്തകള്‍

അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കുശേഷം ആനുകാലികങ്ങളിലൂടെ കടന്നുപോയപ്പോള്‍ തോന്നിയ ചില ചിന്തകളാണ് ഞാനീ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടത് ചരിത്രകാരന്മാര്‍ക്കും അവര്‍ക്ക് ഊന്നുവടിയായി നില്‍ക്കുന്ന ...

അയോദ്ധ്യക്കായുള്ള ആദ്യ പോരാട്ടം

ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ അയോദ്ധ്യാ വിധിയില്‍ ആഹ്ലാദിക്കുകയാണ്. എന്നാല്‍ രാമക്ഷേത്ര പ്രസ്ഥാനം ഔദ്യോഗികമായി തുടങ്ങിയത് സിഖുകാരാണ് എന്ന് സാങ്കേതികമായി പറയാം. അയോദ്ധ്യാവിധി വന്നത് സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ 550-ാമത് ...

ശ്രീരാമനായി ജീവനും ജീവിതവുമര്‍പ്പിച്ച മലയാളികള്‍

1992ല്‍ അയോദ്ധ്യയിലെ തര്‍ക്ക മന്ദിരം കര്‍സേവകര്‍ തകര്‍ത്തതിനെ തുടര്‍ന്ന് ഇന്ത്യയില്‍ പലഭാഗത്തും സംഘര്‍ഷം അരങ്ങേറി. എന്നാല്‍ കേരളത്തില്‍ സംഘര്‍ഷം ഉണ്ടായില്ല എന്നാണ് സോദ്ദേശ മാധ്യമങ്ങളും മതനിരപേക്ഷരെന്ന് അവകാശപ്പെടുന്ന ...

അയോദ്ധ്യാവിധി കണ്ടെത്തുന്ന ഉത്തരങ്ങള്‍

500 വര്‍ഷത്തിലേറെ പഴക്കമുള്ള തര്‍ക്കത്തിന് സര്‍വ്വസമ്മതിയോടുകൂടിയ ശുഭകരമായ പരിസമാപ്തി നിയമചരിത്രത്തില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ അനുഭവമാണ്. സുപ്രീംകോടതിയുടെ 1045 പേജുള്ള വിധി തന്നെ പറയുന്നത്. ''ഇന്ത്യ എന്ന ...

സത്യം തെളിഞ്ഞു! ഇനി വേണ്ടത് സൗഹാര്‍ദ്ദത്തിന്റെ പുതിയൊരിന്ത്യ

അയോദ്ധ്യാ കേസിലെ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. നമുക്ക് പ്രതീക്ഷിക്കാവുന്നതില്‍ ഏറ്റവും നല്ല വിധിയാണ് ഇത്. ഈ വിധിയോടെ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ രൂപംകൊണ്ട അസ്വസ്ഥതയുടേയും അകല്‍ച്ചയുടേയും കാര്‍മേഘങ്ങള്‍ ഇല്ലാതായെങ്കിലെന്ന് ...

Latest