Series: വഴി വെളിച്ചം

രാഷ്ട്രീയ സ്വയംസേവക സംഘം ശതാബ്ദിയിലേക്കെത്തുമ്പോള്‍ രാഷ്ട്രം പരമവൈഭവ പഥത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദശകങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഘം ഇന്നും മുഖ്യ ചര്‍ച്ചാവിഷയമായി തുടരുന്നു. സംഘം മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രവും സിദ്ധാന്തങ്ങളും എല്ലാ കാലത്തും സംഘ വിമര്‍ശകരുടെ നിശിത ശരങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. സംഘ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും വിമര്‍ശകര്‍ക്കും സംഘ സംബന്ധിയായ നിരവധി സംശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഇത്തരം സംശയങ്ങള്‍ക്ക് ഉത്തരം പകരുന്ന ‘വഴി വെളിച്ചം’ എന്ന പംക്തി