അതിജീവനത്തില്‍ യോഗയുടെ പ്രസക്തി
അത്യത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ മാനവ സമൂഹത്തിന് സാധിച്ചിട്ടുണ്ട് . പ്രത്യേകിച്ച് ശാസ്ത്രലോകത്ത് നമുക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത മേഖലകളില്ല എന്നു തന്നെ വേണം കരുതാന്‍. അത്രമഹത്തരമാണ് ഉണ്ടായ ശാസ്ത്രനേട്ടങ്ങള്‍....















